Sunday, July 19, 2009

മഴയില്‍....

മഴ കൊണ്ടു മാത്രം മുളക്കുന്ന വിത്തുക്കള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍...

പ്രണയത്തിനാല്‍ മാത്രം എരിയുന്ന ജീവന്റെ തിരികളുണ്ടാത്മാവിനുള്ളില്‍....